ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിലറും മൂശാരി സമുദായ സഭ ഇരിഞ്ഞാലക്കുട യൂണിറ്റിൻ്റെ ഭാരവാഹിയും കൂടിയായ സരിത സുഭാഷിൻ്റെ പ്രത്യേക ഇടപെടൽ മൂലം, സംസ്ഥന സെക്രട്ടറി എ നാഗേഷുമായ് സംസാരിക്കുകയും അതിൻ്റെ ഫലമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി മുരളീധരനാണ് നിവേദനം നൽകിയത്.
ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിലറും മൂശാരി സമുദായ സഭ ഇരിഞ്ഞാലക്കുട യൂണിറ്റിൻ്റെ ഭാരവാഹിയും കൂടിയായ സരിത സുഭാഷിൻ്റെ പ്രത്യേക ഇടപെടൽ മൂലം, സംസ്ഥന സെക്രട്ടറി എ നാഗേഷുമായ് സംസാരിക്കുകയും അതിൻ്റെ ഫലമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി മുരളീധരനാണ് നിവേദനം നൽകിയത്. പി എം വിശ്വകർമ്മ യോജന പദ്ധതിയിൽ മൂശാരി സമുദയത്തിനെ ഉൾപ്പെടുത്താത്തതിൻ്റെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് കാണിച്ചുള്ള നിവേദനമാണ് നൽകിയത്.ഇരിഞ്ഞാലക്കുട മൂശാരി സമുദായ സഭയുടെ കമ്മിറ്റി അംഗം, സരിത സുഭാഷ്,പ്രസിഡിൻ്റ്, സുരേഷ് മാപ്രാണം, ഖജാൻജി, ഷിനിസുമേഷ്, കമ്മിറ്റി അംഗം- സുഭാഷ് കാഞ്ഞാണി. എന്നിവർ പങ്കെടുത്തു.