ക്ഷിരമേഖലയെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾ ഉള്ള അന്നമനട ഗ്രാമ പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായ് മൃഗ സംരക്ഷണ വകുപ്പും പഞ്ചായത്തും സംയുക്തമായി 5ാമത് കുളമ്പുരോഗ- ചർമ്മ മുഴപ്രതിരോധ കുത്തി വയപ്പ്പരിപാടിക്കും തുടക്കം കുറിച്ച് 300 കുടുംബങ്ങൾക്ക് ഇതു വഴി സഹായം ലഭിക്കും പദ്ധതിയുടെ പഞ്ചായത്ത് തല പ്രസിഡൻ്റ് പി.വി വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു സിനിയർ വെറ്റിനറി സർജൻ Dr മജ്ജു പദ്ധതി വിശദികരണം നൽകി ക്ഷേമ കാര്യസറ്റാൻ റിംഗ് കമ്മറ്റി ചെയർ പേഴ്സൻ മജ്ജു സതിശൻ Dr അലോഷി പീറ്റർ സൊസൈറ്റി പ്രസിഡൻ്റ് ശ്രി രാമ ചന്ദ്രൻ ശ്രീമതി ഹിത എന്നിവർ സംസാരിച്ചു.
മൃഗ സംരക്ഷണ വകുപ്പും പഞ്ചായത്തും സംയുക്തമായി 5ാമത് കുളമ്പുരോഗ- ചർമ്മ മുഴപ്രതിരോധ കുത്തി വയപ്പ്പരിപാടിക്കും തുടക്കം
