സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട BRC യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. BPC കെ.ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജ്ഞീവ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി അധ്യക്ഷത വഹിച്ചു. DPO ബ്രിജി സാജൻ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്പെഷ്യൽ എഡ്യുക്കേറ്റർ സുജാത.ആർ നന്ദി പ്രകാശിപ്പിച്ചു.
മെഡിക്കൽ ക്യാമ്പ്
