മെമ്പർഷിപ്പ് കാമ്പയിൻ-ഇരിങ്ങാലക്കുട മണ്ഡലം നേതൃശില്പശാല ജില്ലാ ജന:സെക്രട്ടറി അഡ്വ കെ ആർ ഹരി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ, മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്,മണ്ഡലം സെക്രട്ടറി വി സി രമേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
മെമ്പർഷിപ്പ് കാമ്പയിൻ-ഇരിങ്ങാലക്കുട മണ്ഡലം നേതൃശില്പശാല ഉത്ഘാടനം ചെയ്തു
