Channel 17

live

channel17 live

മേലൂർ പാലപ്പിള്ളി താങ്ങച്ചിറയുടെ പുനരുദ്ധീകരണത്തിൻ്റെ ഭാഗമായുള്ള താങ്ങുച്ചിറ നവീകരണത്തിൻ്റെ ഉദ്ഘാടനം എം.എൽ എ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു

മേലൂർ പാലപ്പിള്ളി താങ്ങച്ചിറയുടെ പുനരുദ്ധീകരണത്തിൻ്റെ ഭാഗമായുള്ള താങ്ങുച്ചിറ നവീകരണത്തിൻ്റെ ഉദ്ഘാടനം എം.എൽ എ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് .സുനിത അദ്ധ്യക്ഷയായി. വാർഡ് മെമ്പർ വാസന്തി ചന്ദ്രൻ സ്വാഗതം പറഞ്ഞു.പൊതു ,സാമൂഹ്യ ,കൃഷി, പരിസ്ഥിതി ,ഗൃന്ഥശാലാ പ്രവർത്തകരും ,നാട്ടുകാരും യോഗത്തിൽ സംബന്ധിച്ചു. കൃഷിക്കും കുടിവെള്ളത്തിനും പരിസ്ഥിതി Adult സംരക്ഷണത്തിനും, ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വേണ്ടി 40 ലക്ഷം രൂപ ചിലവിട്ടാണ് നിർമ്മാണം പ്രവര്ത്തനം നടത്തുന്നത്. മനോഹരമായ താങ്ങുച്ചിറ, കടുത്ത ജലക്ഷാമമുള്ള കുവ്വക്കാട്ടുകുന്ന് ഉൾപ്പെടുന്ന 9-ാം വാർഡിൻ്റേയും കൂടി ജലസ്രോതസ്സാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ് നിർമ്മാണ പ്രവർത്തനങ്ങൾ സുതാര്യമാകട്ടെ ഫണ്ടുകൾ പൂർണ്ണമായും ഉപയോഗിക്കാൻ കഴിയട്ടെ എന്നും ഇതിന് നേതൃത്വം കൊടുത്ത എല്ലാവർക്കും നന്മകൾ നേരുന്നു. സന്തോഷം അറിയിക്കുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!