Channel 17

live

channel17 live

മേലൂർ പാലപ്പിള്ളി പുഷ്‌പഗിരി റോഡിൽ മരം മറിഞ്ഞു

ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മേലൂർ പാലപ്പിള്ളി പുഷ്‌പഗിരി റോഡിൽ മരം മറിഞ്ഞു വീണ് പൂർണമായും സഞ്ചാര യോഗ്യമല്ലാത്ത സ്ഥിതിയിൽ മേലൂർ കൂവക്കാട്ടുകുന്നതിൽ നിന്നും ശിവജി സേവാ സംഘത്തിന്റെ മുഴുവൻ പ്രവർത്തകരും സ്ഥലത്തെത്തി മറിഞ്ഞു വീണ വലിയ തടി മരം വെട്ടിമാറ്റി സഞ്ചാര യോഗ്യമാക്കി .മറിഞ്ഞു വീണ സമയം ആളുകൾ ,വണ്ടികളും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി .സുധീഷ് മുല്ലശ്ശേരി ,സന്തോഷ്‌കുമാർ കെ.എസ് ,മനോജ് എ.ൻ,രതിഷ് പി.കെ ,ഡിക്സൺ എന്നിവർ നേത്രത്വം നല്കി .

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!