Channel 17

live

channel17 live

മേല്‍ക്കൂര തകര്‍ന്ന ജൂത സിനഗോഗ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു

മാള: മേല്‍ക്കൂര തകര്‍ന്ന ജൂത സിനഗോഗ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. മുസിരിസ് പ്രേജക്ട് മാനേജരോട് വിവരങ്ങൾ തിരക്കി. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്‍.ശ്രീകുമാര്‍, ജില്ലാ സെക്രട്ടറിമാരായ കെ.പി.ഉണ്ണിക്കൃഷ്ണന്‍, കെ.പി.ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.കെ.അജയകുമാര്‍, ലോചനന്‍ അമ്പാട്ട്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പടമാടന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.എസ്.അനുമോദ്, ഷാജു മറ്റത്തില്‍, ഷീന ബിജു എന്നിവരും സ്ഥലത്തെത്തിയിരുന്നു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!