Channel 17

live

channel17 live

മർച്ചൻ്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ല സെക്രട്ടറി എൻ. ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു

അന്നമനട മർച്ചൻ്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ല സെക്രട്ടറി എൻ. ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു. SSLC, +2 ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് തൃശ്ശൂർ ജില്ല ട്രഷറർ ജോയ് മൂത്തേടൻ വിതരണം ചെയ്‌തു. അസോസിയേഷൻ പ്രസിഡൻ്റ് നൗഷാദ് ചേമ്പലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മരണാനന്തര ധനസഹായം,ചികിത്സ ധനസഹായം വ്യാപാരികളുടെ മക്കൾക്ക് വിവാഹാസ മ്മാനo എന്നിവ വിതരണം ചെയ്തു.അസോസിയേഷൻ ജനറൽ സെക്രട്ടറി വി. ഒ. ഡേവിസ്,കെ. ഡി ഡേവിസ്, നന്ദൻ മേനോൻ, കെ. യൂ. അനീഫ,. കെ.എ.നിസാർ, ടി. വി. ഷിബു, പി. കെ. തിലകൻ, ഇ. എ. ഗിരീഷ്, പി. ആർ. സനിൽകുമാർ, ടി. ബി. അജീഷ്, പി. എ. സിറാജ്ജുദീൻ,ബൈജു പി.ബേബി, ബിജു. കെ ആൻ്റണി. എന്നിവർ നേതൃത്യം നൽകി.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!