ഇരിങ്ങാലക്കുട: ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണവും ,സ്മൃതി സംഗമവും നടത്തി. റെസ്റ്റ് ഹൗസ് വളപ്പിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ഗാന്ധിസ്മൃതി സംഗമത്തിൽ സെക്രട്ടറി എ.സി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ പി.കെ. ജിനൻ, എം.സനൽകുമാർ, കെ. വേലായുധൻ, പവിത്രൻ, സി. എസ്. ഉണ്ണികൃഷ്ണൻ , പ്രിൻസ് എന്നിവർ പ്രസംഗിച്ചു.
യന്തി ദിനാചരണവും സ്മൃതി സംഗമവും നടത്തി
