സംസ്ഥാന സർക്കാരിൻ്റെ 2022-23 വർഷത്തെ യുവ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയിയ
വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ താമസിക്കുന്ന ശ്യാം മോഹൻ ചങ്ങനാത്തിന് ഗ്രാമ പഞ്ചായത്തിന്റെ ആദരം നൽകി.
സംസ്ഥാന സർക്കാരിൻ്റെ 2022-23 വർഷത്തെ യുവ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയിയ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ താമസിക്കുന്ന ശ്യാം മോഹൻ ചങ്ങനാത്തിന് ഗ്രാമ പഞ്ചായത്തിന്റെ ആദരം നൽകി. ജൈവകൃഷിയിലൂടെ വിവിധയിനം കൃഷികൾ ചെയ്ത് വിജയം നേടിയ കർഷകനാണ് ശ്യാം. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിസ ണ്ട് എം.എം മുകേഷ് ,CPI (M) ഏരിയാ കമ്മിറ്റിയംഗവുമായ കെ വി ഉണ്ണികൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്മാബി ലത്തീഫ്, വാർഡ് മെമ്പർ വർഷ പ്രവീൺ , നിസ്സാം വെള്ളാങ്ങല്ലൂർ എന്നിവരും ശ്യാമിനെ നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.