പുത്തൻചിറ : ജൂലായ് 30 ന് നടക്കുന്ന വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് കൊമ്പത്തുകടവ് ഡിവിഷൻ യു.ഡി.എഫ്. തെരെഞ്ഞെടുപ്പ് കൺവൻഷൻ ചാലക്കുടി എം. പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി.ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ. എക്സ് എം.എൽ.എ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി.എ.നദീർ അദ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ജില്ലാ വൈസ് : പ്രസിഡണ്ട്. ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
ടി. എം നാസർ, വി.എ.അബ്ദുൾ കരീം, വി.എം.മൊഹിയുദ്ദീൻ, എ.എ.അഷറഫ്, ഇ.എസ്. സാബു, പി.ഐ. നിസാർ, പി.യു. സുരേഷ്കുമാർ, കെ.എൻ, സജീവൻ, ഇ.വി. സജീവ്, ആന്റണി പയ്യപ്പിള്ളി, ടി.എസ്.ഷാജി, ടി.പി.പരമേശ്വരൻ നമ്പൂതിരിപ്പാട്, ജിജൊ അരീക്കാടൻ, സി.കെ.യുധിമാസ്റ്റർ വി.എസ്.അരുൺരാജ്, റഫീക് കളത്തിൽ, മായ രാമചന്ദ്രൻ, റസിയ അബു, സുജ ജോയ്, ഷൈല പ്രകാശൻ, അനൂപ് ആനപ്പാറ, അഭിജിത്ത് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
യു ഡി എഫ്തെരെഞ്ഞെടുപ്പ് കൺവൻഷൻ നടത്തി
