Channel 17

live

channel17 live

യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് അമ്പലമുകളിൽ വൻ സ്വീകരണം

കിഴക്കമ്പലം: ചാലക്കുടി ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന് അമ്പലമുകളിൽ വിവിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. ബി പി സി എൽ കൊച്ചിൻ റിഫൈനറിയിലെയും,ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലെയും തൊഴിലാളി സംഘടനകളാണ് സ്വീകരണം ഒരുക്കിയത്. മുൻ എം എൽ എ വി.പി. സജീന്ദ്രൻ, കെ പി സി സി സെക്രട്ടറി ഐ കെ രാജു, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് കെ.കെ. ഇബ്രാഹിംകുട്ടി, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ടി.യു. സലാം, ഡി സി സി സെക്രട്ടറി കെ.പി. തങ്കപ്പൻ, ബ്ലോക്ക് പ്രസിഡൻ്റ് പോൾസൺ പീറ്റർ, അമ്പലമേട് മണ്ഡലം പ്രസിഡന്റ് സുജിത്, കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി പ്രബിൻകുമാർ, എംപ്ലോയീസ് യൂണിയൻ സെക്രട്ടറി നസീമുദീൻ, എച്ച്.ഒ.സി.എൽ. സ്റ്റാഫ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി അസീസ്, കാന്റീൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ബിനു, എച്ച്.ഒ.സി.എൽ. എംപ്ലോയീസ് യൂണിയനിലെ ഋഷിരാജ്, അയ്യപ്പൻ, രാജേഷ്, എച്ച്.ഒ. സി.എൽ ക്യാന്റീൻ യൂണിയൻ സെക്രട്ടറി ബിനു.കെ. ഏലിയാസ് എന്നിവർ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!