Channel 17

live

channel17 live

യൂത്ത് കോൺഗ്രസ് സ്ഥാപാക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി

ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അനൂപ് ആനപ്പാറ പതാക ഉയർത്തി.

പുത്തൻചിറ :ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അനൂപ് ആനപ്പാറ പതാക ഉയർത്തി.യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം അഡ്വ വി എസ് അരുൺരാജ്,ഇന്ത്യ നാഷണൽ കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എൻ സജീവൻ, ഇന്ത്യ നാഷണൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം പി സോണി,പുത്തൻചിറ മൾട്ടി പർപ്പസ് ബേങ്ക് പ്രസിഡന്റ്‌ ജോപി മങ്കിടിയാൻ, അയ്യൂബ് ടി വൈ, എന്നിവർ ആശംസകൾ അറിയിച് പ്രസംഗിച്ചു. പ്രവീൺ, ജോക്കിം, ഹാബിൻ, മോഹനൻ എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!