Channel 17

live

channel17 live

രക്തദാന ക്യാമ്പ് നടത്തി

ചാലക്കുടി മർച്ചന്റ്സ് യൂത്ത് വിങ്ങും ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. ചാലക്കുടി മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിന്റോ തോമസ് അദ്യക്ഷത വഹിച്ച യോഗം ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ആന്റു ആലപ്പാടാൻ മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രെഷറർ ഷൈജു പുത്തൻപുരക്കൽ, ചന്ദ്രൻ കൊളത്താപിള്ളി,ഗോവിന്ദൻകുട്ടി എൻ. എ, ഡേവിസ് വെളിയത്ത്, റെയ്സൺ ആലൂക്ക, ജോബി മേലേടത്ത്, ജോയ് പാനിക്കുളം, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി മനീഷ് എം. എം, യൂത്ത് വിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ഡാന്റോ എം. എക്സ്, പ്രവീൺ സിദ്ധർത്ഥൻ, അഭിലാഷ്, ജോഫിൻ മളക്കാരൻ, അജു, റിന്റോസ്, രഞ്ജിത് എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!