Channel 17

live

channel17 live

രാപ്പകൽസമരം നടത്തി

പുത്തൻ ചിറ:യു.ഡി.എഫ് പുത്തൻ ചിറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്കിടി ജംഗ്ഷനിൽ നടന്ന രാപ്പകൽ സമരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈ. പ്രസിഡണ്ട് അഡ്വ: ഒ.ജെ ജനീഷ് ഉദ്ഘാടനംചെയ്തു കെ.എം.ഷാനിർ (മുസ്ലീം ലീഗ് സംസ്ഥാന സമിതി അംഗം) മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.എ. നദീർ , പി.ഐ. നിസാർ .വി.എം അബ്ദുൾ കരിം, പത്മകുമാർ, സി.കെ.യുധി മാസ്റ്റ്ർ ,വാസന്തി സുബ്രഹ്മണ്യൻ അഡ്വ: അരുൺ രാജ്,ഷൈല പ്രകാശൻ, ആൻ്റെണി പയ്യപ്പിള്ളി, ജിജോ അരിക്കാടൻ, പി.എസ് സുഭാഷ്,പി.സി.ബാബു , കെ പി പ്രജീഷ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!