Channel 17

live

channel17 live

രാപ്പകൽ സമരം സമാപിച്ചു

മാള: മാള മണ്ഡലം യുഡിഎഫ് കമ്മറ്റിയുടെനേത്യത്വത്തിൽ ടൗണിൽ നടന്ന രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി എ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സമരം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് സനൗഫൽ വാടാനപ്പിള്ളി ഉൽഘാടനം ചെയ്തു . യുഡിഎഫ് മാള മണ്ഡലം ചെയർമാൻ സന്തോഷ് ആത്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു ഡൊമനിക് പാറേക്കാട്ട്. സെയ്തുമുഹമ്മദ്. സോയി കോലഞ്ചേരി ഡേവീസ് പാറേക്കാട്ട് ജോഷി കാഞ്ഞൂത്തറ.ഓജെ ജനിഷ്. ഹക്കിം ഇക്ബാൽ ഔസേപ്പച്ചൻജോസ്. ശോഭന ഗോഗു ൽനാഥ് , ജിനേഷ് പി. ആർ. , ജിയോ കൊടിയൻ. അഭിപ്രസാദ്. ലിയോ കൊടിയൻ. ഷാജു കുന്നത്തോളി. KRപ്രേമ ഷേരളി ജോയ് തുടങ്ങിയവർ സമരത്തിന് നേത്യത്വം നൽകി.

https://www.youtube.com/@channel17.online/featured

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!