കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖൃത്തിൽ രക്ഷാധികാരി ഡോക്ടർ ജോയ് കട്ടക്കയവുമായി ചേർന്ന് ഗ്രൂപ്പ് കിടപ്പ് രോഗികളെ ഭവനങ്ങളിൽ എത്തി സന്ദർശിച്ചു.പ്രസിഡന്റ് കെ.എം.ജോസ്,സെക്രട്ടറി ബെന്നി നബേലിൽ,ട്രഷറർ ഓമന ജോസ്,ടി.ടി.ബേബി,വർഗ്ഗീസ് പൊറായി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
രോഗികളെ ഭവനങ്ങളിൽ എത്തി സന്ദർശിച്ചു
