Channel 17

live

channel17 live

റവന്യൂ ജില്ലാ കായികോത്സവത്തിൽ അഭിമാന താരങ്ങളായി ആളൂർ R. M. H. S ലെ അന്നമരിയയും സോണിയയും പുത്തൻചിറ G.V.H.S.S. ലെഅനീറ്റ ഐറിഷും

താഴേക്കാട് സ്വദേശിനി അന്നമരിയ ജൂനിയർ വിഭാഗം 100 മീറ്റർ,200 മീറ്റർ,400 മീറ്റർ ഓട്ട മത്സരങ്ങളിലും 4400. മീറ്റർ റിലേയിലും സ്വർണ്ണം നേടി. സോണിയ 100 മീറ്ററിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ 4100 മീറ്റർ,രണ്ടാം സ്ഥാനം നേടിയ 4*400 മീറ്റർ റിലേ ടീമുകളിലും സോണിയ അംഗ മായിരുന്നു.

റവന്യൂ ജില്ലാ കായികോത്സവത്തിൽ അഭിമാന താരങ്ങളായി ആളൂർ R. M. H. S ലെ അന്നമരിയയും സോണിയയും പുത്തൻചിറ G.V.H.S.S. ലെ അനീറ്റ ഐറിഷും . താഴേക്കാട് സ്വദേശിനി അന്നമരിയ ജൂനിയർ വിഭാഗം 100 മീറ്റർ,200 മീറ്റർ,400 മീറ്റർ ഓട്ട മത്സരങ്ങളിലും 4400. മീറ്റർ റിലേയിലും സ്വർണ്ണം നേടി. സോണിയ 100 മീറ്ററിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ 4100 മീറ്റർ,രണ്ടാം സ്ഥാനം നേടിയ 4*400 മീറ്റർ റിലേ ടീമുകളിലും സോണിയ അംഗ മായിരുന്നു. സീനിയർ പെൺകുട്ടികളുടെ ലോങ്ങ്‌ ജമ്പിലും ട്രിപ്പിൾ ജമ്പിലും സ്വർണ്ണം നേടിയ അനീറ്റ ഐറിഷ് ഹൈജമ്പിൽ രണ്ടാം സ്ഥാനം നേടി. താഴെക്കാട് ചാതേലിൽ പരേതനായ സിജോയുടെയും സിനിയുടെയും മകളാണ് അന്നമ്മരിയ.കൊമ്പത്തുകടവ്, പടമാട്ടുമ്മൽ ഐറിഷിൻ്റെയും, സിന്ധുവിൻ്റെയും മകളാണ് അനീറ്റ. പൂപ്പത്തി എളംതോളി ടൈറ്റസ്സിന്റെയും സജിതയുടെയും മകളാണ് സോണിയ.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!