ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റസിഡൻ്റസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മണ്ണാത്തിക്കുളം റോഡും പരിസരവും പുല്ല് വെട്ടുകയും കുളം വൃത്തിയാക്കുകയും ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം. രവീന്ദ്രനാഥൻ, സെക്രട്ടറി ദുർഗ്ഗ ശ്രീകുമാർ , ട്രഷറർ സുനിത പരമേശ്വരൻ , പി. സതീഷ് , വി . വിനോദ് കുമാർ, മിജി വിജേഷ് , വി .നാരായണൻ നമ്പൂതിരി , അഖില ശ്രീനാഥ് , രേഖ ശ്യാം , സിനി രണേഷ് , ഡി.സനിൽ കുമാർ , പ്രതിഭ , എം .വിവേക് എന്നിവർ നേതൃത്വം നൽകി.
റസിഡൻ്റ്സ് അസോ. ശുചീകരണം നടത്തി
