ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ കെ ബാബു രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കോട്ടമുറിയിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.പൊതുസമ്മേളനം SFI കേന്ദ്രകമ്മിറ്റി അംഗം ഹസ്സൻ മുബാറക് ഉദ്ഘാടനം ചെയ്തു. ഡിവൈ.എഫ്.ഐ മാള മേഖല പ്രസിഡൻ്റ് രാജേശ്വരി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.CPIM മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്,DYFI മാള ബ്ലോക്ക് സെക്രട്ടറി സി.ധനുഷ്കുമാർ,ഐ എസ് അക്ഷയ്, എന്നിവർ സംസാരിച്ചു. CPIM മാള ലോക്കൽ സെക്രട്ടറി സലീം പള്ളിമുറ്റത്ത് സ്വാഗതവും, ബ്ലോക്ക് ട്രഷറർ ടി എ രാഹുൽ നന്ദിയും പറഞ്ഞു.
റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
