Channel 17

live

channel17 live

റോജി എം. ജോൺ എംഎൽഎ വിവാഹിതനാവുന്നു

അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാവുന്നു. അങ്കമാലി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സ‌ിയാണ് വധു. ഇൻ്റീരിയർ ഡിസൈനറാണ് ലിപ്സി.അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി.ജോണിന്റെയും, എൽസമ്മയുടെയും മകനായ റോജി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു ശ്രദ്ധേയനായത്‌. എൻ.എസ്‌.യു.ഐ ദേശീയ പ്രസിഡന്റായിരുന്ന റോജി 2016 മുതൽ അങ്കമാലി എംഎൽഎയാണ്. എംഎ, എംഫിൽ ബിരുദധാരിയാണ്.അടുത്ത മാസമാണ് വിവാഹം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!