Channel 17

live

channel17 live

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി വൈ ഏല്യാസ് ഉദ്ഘാടനം നിർവഹിച്ചു.എം പി. ടി എ പ്രസിഡൻ്റ് രേഖ ശ്രീജേഷ് അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ സുനിൽകുമാർ എസ്, ഹെഡ്മിസ്ട്രസ് ലീമ പി ഡി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനീത ഒ വി എന്നിവർ സംസാരിച്ചു തുടർന്ന് ആലുവ എക്സൈസ് ഓഫീസിൽ നിന്നും എത്തിയ സിവിൽ ഓഫീസർമാരായ സലാഹുദ്ദീൻ.സി. കെ രാജേഷ്, ഷിഹാബുദ്ദീൻ എന്നിവർ ക്ലാസ് നയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!