Channel 17

live

channel17 live

ലഹരി വരുദ്ധ ബോധവത്കരണവും,,കരിയർ ഗൈഡൻസ് ക്ലാസും നടത്തി. കെ. പി. എം എസ്.

മാള: അഷ്ടമിച്ചിറ,കേരള പുലയർ മഹാസഭ മാള ഏരിയ യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും, കരിയർ ഗൈഡൻസ് ക്ലാസ്സും പുസ്തക വിതരണവും നടത്തി യൂണിയൻ പ്രസിഡണ്ട് പി.സി. സുബ്രൻ അദ്യക്ഷനായിരുന്നു. കെ.പി.എം.എസ് സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലകുട റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ സി.കെ.ചന്ദ്രൻ. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.കരിയർ ഗൈഡൻസ് & കൗൺസിലിംങ്ങ് സെൽ ജില്ലാ കോർഡിനേറ്റർ അരുൺ പി. ശങ്കർ, കരിയർ ഗൈഡൻസ്ക്ലാസ് എടുത്തു, കെ.പി.എം.എസ്
ജില്ലാ ട്രഷറർ പി.സി. ബാബുപുസ്തക വിതരണം നടത്തി. യൂണിയൻ സെക്രട്ടറി. വിനയൻമംഗലപ്പിള്ളി, യു. വി. വിശ്വനാഥൻ, ഷിബു മാടവന, ഇ. എ ശിവൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!