മാള: അഷ്ടമിച്ചിറ ഈസ്റ്റ് നൂറുല്‍ ഹുദ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ജാഗ്രത സംഗമം സംഘടിപ്പിച്ചു. ഖത്തീബ് നജീബ് ഹിശാമി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡണ്ട് പി എസ് അബ്ദു റഹ്മാന്‍ അദ്ധ്യക്ഷനായി. മാള റെയ്ഞ്ച് അസി എക്സൈസ് ഓഫീസര്‍ റാഫേല്‍ എം എല്‍ വിഷയാവതരണം നടത്തി. സെക്രട്ടറി പി ഐ നിസാര്‍ ,സലാം എന്നിവർ സംസാരിച്ചു .
ലഹരി വിരുദ്ധ ജാഗ്രത സംഗമം
