കാടുകുറ്റി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻന്റെ 106-ാം ജന്മദിനാനുസ്മരണം നടത്തി.മണ്ഡലം പ്രസിഡൻ്റ് തോമാസ് ഐ കണ്ണത്ത് അദ്ധ്യക്ഷത വഹിച്ചു.TP പോൾ TG പൗലോസ് , മോളി തോമാസ് , ജോർജ്ജ് ഡി. മാളിയേക്കൽ, സോജൻ മേനാച്ചേരി , ഡെന്നിസ് ഡിക്കോസ്ത, ബിനോജ് കെ ജോസ് എന്നിവർ പ്രസംഗിച്ചു
ലീഡർ കെ കരുണാകരൻ അനുസ്മരണം
