Channel 17

live

channel17 live

ലോകപാലിറേറിവ് കെയർ പക്ഷാചരണം

മാള ടൗണിൽ നടന്ന സമാപന സമ്മേളനംഡോ.രാജു ഡേവീസ് പെരേപ്പാടൻ, ഉൽഘാടനം ചെയ്തു.

ലോക പാലിയേറ്റീവ് കെയർ& ഹോസ്പീസ് പക്ഷാചരണത്തിന്റെ ഭാഗമായി, ആൽഫ പാലിയേറ്റീവ് കെയർ മാള ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സന്ദേശ റാലിയും പാലിയേറ്റീവ് ദിന പക്ഷാചരണവും, നടന്നു. മാളയിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന റാലിയ്ക്ക് ലിങ്ക് സെന്റർ പ്രസിഡണ്ട് എ.എ.അഷ്റഫ്, സെക്രട്ടറി ഇന്ദിരാ ശിവരാമൻ, നിസാ അഷ്റഫ് , ഡോ.രാജു വർഗ്ഗീസ് ചെല്ലക്കുടം, ഡോ. അബ്ദുൾ സലാം, ഡോ.പി.കെ.ഗിരീഷ് കുമാർ, ലിസി ജോണി, ഷീലാ ജോസ്, ജൂലി ബെന്നി, കെ.യു. അബ്ദുൾ അസീസ്, ജോളി വടക്കൻ, സി.പി.ഉദയകുമാർ, ലൈജി സുധീർ, ഉണ്ണികൃഷ്ണൻ, ജോർജ്ജ് പള്ളിപ്പാട്ട്, എം.കെ. റസാഖ്, സന്തോഷ് ആത്തപ്പിള്ളി, ലിസി സേവ്യർ, പി.എസ്. മധു, എൻ.കെ. സൈഫുദ്ദീൻ, പി.എ.ഷാനവാസ്, എസ്.എ. റിയാസ് എന്നിവർ നേതൃത്വം നൽകി. മാള ടൗണിൽ നടന്ന സമാപന സമ്മേളനംഡോ.രാജു ഡേവീസ് പെരേപ്പാടൻ, ഉൽഘാടനം ചെയ്തു. തുടർന്ന് പ്രതിഞ്ജയും വിവിധ ആഘോഷവും നടന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!