Channel 17

live

channel17 live

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സി.പി.എം. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സി.പി.എം. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണൻ,എറണാകുളത്ത് കെ.എസ്.ടി.എ. നേതാവ് കെ.ജെ.ഷൈൻ,വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജ,പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ എന്നിവർ മത്സരിക്കും.

സ്ഥാനാർഥി പട്ടിക, സംസ്ഥാന കമ്മിറ്റി നിർദേശിച്ചവർ

ആറ്റിങ്ങൽ– വി.ജോയ്

പത്തനംതിട്ട– ടി.എം.തോമസ് ഐസക്

കൊല്ലം– എം.മുകേഷ്

ആലപ്പുഴ– എ.എം.ആരിഫ്

എറണാകുളം– കെ.ജെ.ഷൈൻ

ഇടുക്കി– ജോയ്സ് ജോർജ്

ചാലക്കുടി– സി.രവീന്ദ്രനാഥ്

പാലക്കാട്– എ.വിജയരാഘവൻ

ആലത്തൂർ– കെ.രാധാകൃഷ്ണൻ

പൊന്നാനി– കെ.എസ്.ഹംസ

മലപ്പുറം– വി.വസീഫ്
കോഴിക്കോട്– എളമരം കരീം

കണ്ണൂർ– എം.വി.ജയരാജൻ

വടകര– കെ.കെ.ശൈലജ

കാസർകോട്– എം.വി.ബാലകൃഷ്ണൻ

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!