ലോക കായിക ദിനത്തി നോടനുബന്ധിച്ച് ചാലക്കുടി ലയൺസ് ക്ലബ്ബ് കുട്ടികൾക്കുള്ള യൂണിഫോമുകളും , സ്പോർട്സ് ഉപകരണങ്ങളായ ഫുട്ബോൾ, ക്യാരം ബോർഡ്,ബാഡ്മിന്റൺ എന്നിവയും, ചായ്പൻകുഴി ഗവൺമെന്റ് സ്കൂളിലേക്ക് വിതരണം ചെയ്തു, ചാലക്കുടി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ജോമി കാവുങ്ങൽ വിതരണോദ്ഘാടനം നിർവഹിച്ചു, സെക്രട്ടറി സന്ദീപ്,ട്രഷറർ ഈപ്പൻ തോമസ്,ജി എസ് ടി കോർ ഡിനേറ്റർബിജു പേരേപ്പാടൻ,സുനിൽ ഡേവിഡ്,ജെയിംസ് ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു ഹെഡ്മിസ്ട്രസ് ഷീജ ആൻ്റണി ടീച്ചർഎല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
ലോക കായിക ദിനത്തി നോടനുബന്ധിച്ച് ചാലക്കുടി ലയൺസ് ക്ലബ്ബ് കുട്ടികൾക്കുള്ള യൂണിഫോമുകളും , സ്പോർട്സ് ഉപകരണങ്ങളായ ഫുട്ബോൾ, ക്യാരം ബോർഡ്,ബാഡ്മിന്റൺ എന്നിവയും, ചായ്പൻകുഴി ഗവൺമെന്റ് സ്കൂളിലേക്ക് വിതരണം ചെയ്തു.
