വെള്ളാനി സെന്റ് ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റിനറ്റ് ഒ. പി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധയിനം പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും കുട്ടികൾക്ക് വിതരണം ചെയ്യുകയുണ്ടായി സീഡ് ക്ലബ് അംഗവും അധ്യാപകയുമായ സഞ്ജന എൻ എസ് “നമ്മുടെ ഭൂമി നമ്മുടെ ഭാവി നാം പുനസ്ഥാപനത്തിന്റെ തലമുറ എന്ന സന്ദേശം പങ്കുവെച്ചു.
ലോക പരിസ്ഥിതി ദിനം
