Channel 17

live

channel17 live

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ബ്ലോക്ക്‌ കുടുംബരോഗ്യകേന്ദ്രം എലിഞ്ഞിപ്ര ലോക പരിസ്ഥിതി ദിനം ആചരിച്ചു. ശ്രീമതി. ലീന ഡേവിസ് വൈസ് president ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ president ഉത്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ബ്ലോക്ക്‌ കുടുംബരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.എം .രാജീവ്‌ ആർ സ്വാഗതവും, ശ്രീ. സൈമൺ പോൾ ഹെൽത്ത്‌ സൂപ്പർവൈസർ നന്ദിയും പറഞ്ഞു

തുടർന്ന് ആശുപത്രി വളപ്പിൽ വൃക്ഷ തൈ നടീലും ഔഷധസസ്യ നടീലും നടന്നു . എലിഞ്ഞിപ്ര ഹെൽത്ത് ബ്ലോക്കിന് കീഴിലെ എല്ലാ FHC കളിലെയും മെഡിക്കൽ ഓഫീസർസ്, സൂപ്പർവൈസറി സ്റ്റാഫ്‌കളും, എലിഞ്ഞിപ്ര CHC യിലെ വിവിധ വിഭാഗം ജീവനക്കരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!