വിദ്യാർഥികൾ ഒരോവിഭവങ്ങൾ എത്തിച്ചായിരുന്നു ആഘോഷം.
ലോക ഭക്ഷ്യ ദിനം പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.വിദ്യാർഥികൾ ഒരോവിഭവങ്ങൾ എത്തിച്ചായിരുന്നു ആഘോഷം.ഇതോടനുബന്ധിച്ച് മാതൃസമിതിയുടെയും ക്ഷേമസമിതിയുടെയും നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ പേരന്റ്‌സ് ടാലന്റ് ഷോയും നടത്തിയപ്പോൾ പരിപാടി രുചി വൈവിധ്യവും , ലാസ്യ നടന ചാരുതയും ഒന്നിക്കുന്നതായി.