Channel 17

live

channel17 live

ലോക വനിതാ ദിനാചരണം -സെമിനാർ നടത്തി

ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐ. നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക വനിതാദിനത്തിന്റെ ഭാഗമായി സെമിനാർ നടത്തി. പ്രിൻസിപ്പൽ പി. കെ. സുധയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി. വിമല ബോഡിമാറ്റേഴ്സ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പി . രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിതാ പി. കെ, എൻ. എസ്. എസ്. അസിസ്റ്റൻറ് പ്രോഗ്രാം കോഡിനേറ്റർ ഹസ്ന , ഈ.ആർ.സന്തോഷ്കുമാർ,ദീപ രാജു,അമൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!