കോടശ്ശേരി പഞ്ചായത്ത് ഇരുപതാം വാർഡ് വന്ദനം വയോജന ക്ലബ്ബിന്റെ ഏഴാമത് വാർഷികം കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനന്ദനാരായണൻ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രചൂഡൻ അധ്യക്ഷനായ ചടങ്ങിൽ വിശിഷ്ടാതിയായി ജില്ലാ പഞ്ചായത്ത് മെമ്പർ ജനീഷ് പി ജോസും ഉണ്ടായിരുന്നു കോടശ്ശേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജയതിലകൻ ബ്ലോക്ക് മെമ്പർ ബാഹുലേയൻ വാർഡ് മെമ്പർമാരായ ശകുന്തള വത്സൻ ടി ആർ ബാബു cds ചെയർപേഴ്സൺ ലിവിതാ വിജയകുമാർ കോടശ്ശേരി ക്ലബ്ബ് പ്രസിഡണ്ട് വിൻസന്റ് മണവാളൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വയോജനങ്ങളുടെ വിവിധ ഇനം കലാപരിപാടികൾ ഉണ്ടായിരുന്നു.
വന്ദനം വയോജന ക്ലബ്ബിന്റെ ഏഴാമത് വാർഷികം കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനന്ദനാരായണൻ ഉദ്ഘാടനം ചെയ്തു
