വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി തുച്ചമായ വരുമാനം ലഭിക്കുന്ന പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ തങ്ങളുടെ വരുമാനത്തിൽ ഒരു ദിവസത്തെ വേതനം സ്വരുപിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തൊഴിലുറപ്പ് മേറ്റ് ശ്രീമതി ചന്ദി കയിൽ നിന്ന് വാർഡ് മെമ്പർ ശ്രീമതി മജ്ജുസതീശൻ്റെ സാനിദ്ധ്യത്തിൽബഹു: പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.വിനോദ് ഏറ്റുവാങ്ങി.
വയനാടിനൊപ്പം അന്നമനട
