Channel 17

live

channel17 live

വയനാടിനൊരു കൈത്താങ്ങായി ശ്രദ്ധ വയോജന ക്ലബ്ബ്


വഴിച്ചാൽ ശ്രദ്ധ വയോജന ക്ലബ്ബ് അംഗങ്ങൾ സ്വരൂപിച്ച 16050/-ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ P C ബിജു ഏറ്റുവാങ്ങി.പ്രസിഡന്റ്‌ K K രാമൻകുട്ടി അദ്ധ്യക്ഷൻ ആയിരുന്നു. വാർഡ് മെമ്പർ ഗ്രേസി സ്കരിയ സ്വാഗതം പറഞ്ഞു.. സെക്രട്ടറി P D പോൾ നന്ദിയും പറഞ്ഞു .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!