Channel 17

live

channel17 live

വയനാടിന്റെ അതിജീവനത്തിന്

ഡിവൈഎഫ്ഐ കൊരട്ടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ സ്ക്രാപ്പ് കളക്ഷന്റെ മേഖലാതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി സി പി ഐ (എം) തൃശ്ശൂർ ജില്ല കമ്മിറ്റി അംഗവും മുൻ ചാലക്കുടി M L A സഖാവ് ബി ഡി ദേവസ്സിയുടെ വീട്ടിൽ നിന്നും ന്യൂസ് പേപ്പറും , 6 മാസം മാത്രം പഴക്കമുള്ള സൈക്കിൾ തുടങ്ങിയവ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് സെക്രട്ടറി സഖാവ് കെ ബി ഷബീർ ഏറ്റുവാങ്ങി. ബ്ലോക്ക് കമ്മിറ്റി വൈ : പ്രസിഡണ്ട് സ: വിഷ്ണു ഗോപി , മേഖലാ പ്രസിഡന്റ് സഞ്ജുലാൽ , തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!