മമ്മൂട്ടി ഫാൻസ് ചാലക്കുടി ഏരിയ കമ്മിറ്റി പ്രവർത്തകർ ശേഖരിച്ച 33,369 രൂപ ചാലക്കുടി MLA ശ്രീ സനീഷ്കുമാർ ജോസഫിനു കൈമാറി. ചാലക്കുടി ഫാൻസ് സെക്രട്ടറി അൻസാർ പി എം, പ്രസിഡന്റ് ശംഭു കെ.എസ്, മുനിസിപ്പൽ കൗൺസിലർ ശ്രീ. തോമസ് മാളിയേക്കൽ, ചാലക്കുടി തഹൽസിദാർ സി. എം അബ്ദുൾ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
വയനാടിന് ഒരു കൈസഹായം: മമ്മൂട്ടി ഫാൻസ് ചാലക്കുടി
