അഡ്വ. വി. ആർ സുനിൽകുമാർ MLA ഫ്ലാഗ് ഓഫ് ചെയ്തു.
AIYF മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വയനാടിന് ഒരു കൈത്താങ്ങ് എന്ന ക്യാമ്പയിന്റെ ഭാഗമായി കുടിവെള്ളം , വസ്ത്രങ്ങൾ , നിത്യഉപയോഗസാധനങ്ങൾ , എന്നിവ വയനാട്ടിലേക്ക് എത്തിക്കുന്നതിനായി പുറപ്പെട്ടു. അഡ്വ. വി. ആർ സുനിൽകുമാർ MLA ഫ്ലാഗ് ഓഫ് ചെയ്തു കെ.വി. വസന്തകുമാർ ( CPI തൃശൂർ ജില്ല എക്സിക്യൂട്ടീവ് അംഗം ) M R അപ്പുകുട്ടൻ (CPI മാള മണ്ഡലം സെക്രട്ടറി) എം. കെ. ബാബു (CPI മാള ലോക്കൽ സെക്രട്ടറി ) രമ്യ ശ്രീജേഷ് ‘ ( AIYF മാള മണ്ഡലം പ്രസിഡണ്ട് ) വി.എസ്. ഗോപാലകൃഷ്ണൻ , ( AIYF മാള മണ്ഡലം സെക്രട്ടറി ) സനീഷ് കുമാർ പി.എസ് , ( മാള മണ്ഡലം ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ ) അഭിലാഷ് പി.എസ്, സിജു സുകുമാരൻ , സച്ചിൻ സദാനന്ദ് , ഹിരൺ ഹരിദാസ് , അജയ് കുമാർ സി.സി, രഞ്ജിത്ത് കെ. ആർ. , നിഷാബ് പുത്തൻചിറ,ബി എൻ മണി , ശ്രീകുട്ടൻ എന്നിവർ നേതൃത്വം നൽകി.കുഴൂർ പഞ്ചായത്തിലെ കുണ്ടൂർ, എരവത്തൂർ ദുരിതാശ്വാസ ക്യാമ്പു കളി ലേക്ക് മാള ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പലചരക്ക്,പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, വില്ലേജ് ഓഫീസർ എന്നിവർക്ക് കൈമാറി.പ്രസിഡന്റ് പീറ്റർപറേക്കാട്ട് , ട്രെഷറർ ലിയോ കൊടിയൻ എന്നിവർ നേതൃത്വം നൽകി.