വയനാടിന് കൈത്താങ്ങായ് ബിരിയാണി ചലഞ്ചിലൂടെ AIYF മാള മണ്ഡലം കമ്മറ്റി സമാഹരിച്ച ആദ്യഘട്ട തുക 70000 രൂപ AIYF സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഏറ്റുവാങ്ങി. AIYF മാള മണ്ഡലം പ്രസിഡൻ്റ് രമ്യശ്രീജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ AIYF ജില്ല സെക്രട്ടറി പ്രസാദ് പാറേരി, കനിഷ്കൻ വല്ലൂർ, വി.എസ് ഗോപാലകൃഷ്ണൻ, പി.വി അരുൺ, മഹേഷ് മോഹനൻ , സുർജിത് എന്നിവർ സംസാരിച്ചു.
വയനാടിന് കൈത്താങ്ങായ് ബിരിയാണി ചലഞ്ചിലൂടെ AIYF മാള മണ്ഡലം കമ്മറ്റി സമാഹരിച്ച ആദ്യഘട്ട തുക 70000 രൂപ AIYF സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഏറ്റുവാങ്ങി
