പുത്തൻചിറ:വയനാട് കളകടറേറ്റിൽ നിന്ന് അറിയിച്ച സാധനങ്ങൾ മാത്രം തണൽ പുത്തൻചിറയുടെ നേതൃത്വത്തിൽഒരു വണ്ടിയിൽ കയറ്റി വയനാട് കളക്ടറുടെ ഓഫിസിൽ എത്തിച്ചുഇതിന് നേതൃത്വം കൊടുത്തത്, അബ്ദുൾ റസാക്ക്, TK ഉണ്ണികൃഷ്ണൻ, വി എനദിർ, ടി.എച്ച്, അസിസ്, MB സെയ്തു, പി. ഐ.നിസാർ, എം.എ അബ്ദുൾ ഷുക്കൂർ, രാജുതയ്യിൽ, സജിൻ ഉമ്മർ എന്നിവർ നേതൃത്വം നൽകി.
വയനാട്ടിലെ ദുരിത ഭാതി തർക്ക് തണൽ പുത്തൻചിറയുടെ സഹായം
