Channel 17

live

channel17 live

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത് ഘാടനം നിർവ്വഹിച്ചു

കുഴൂർ ഗ്രാമപഞ്ചായത്തിലെ 2023-2024 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത് ഘാടനം(ജനറൽ)കുഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരംസമിതി അംഗങ്ങളായ സണ്ണിക്കൂട്ടാല, ബിജി വിത്സൺ, സന്തോഷ് കുമാർ പി.എസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സേതു മോൻ ചിറ്റേത്ത്, ബിനോയ് പൌലോസ്, ബിജു പി.കെ, നന്ദിത വിനോദ് ,പ്രിയലിയോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിൽവി സേവ്യർ ICDS സൂപ്പർവൈസർ ഡിനി വിൻസെൻ്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!