Channel 17

live

channel17 live

വായനാദിനം ആഘോഷിച്ചു

വെള്ളാനി : വെള്ളാനി സെൻ്റ് ഡൊമിനിക് കോൺവെന്റ്റ് ഇംഗ്ലീഷ്‌മീഡിയം സ്‌കൂളിൽ വയനാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾ സ്കൂ‌ൾ പിൻസിപ്പാൾ സിസ്റ്റർ റിനറ്റ് ഒ.പി യുടെ അധ്യക്ഷതയിൽ കലാമണ്ഡലം മുൻ വൈസ്‌ചാൻസലർ
ടി. കെ നാരായണൻ ഉദ്ഘാടനം ചെയ്‌തു. കെ ജി കോർഡിനേറ്റർ സിസ്റ്റർ ബീന ഒ.പി. വായനാദിന സന്ദേശവും പി.ടി. എ. എക്‌സിക്യൂട്ടീവ് അംഗം. ജിബി ജോസഫ് മാളിയയ്ക ൽ വായനാദിന ആശംസകളും നേർന്നു. അതോടൊപ്പം തന്നെ ലാഗ്വേജ് ക്ലബ് ഉദ്ഘാടനവും നടന്നു.തുടർന്ന് പുസ്തക പ്രദർശനവും വായനക്ക് പ്രാധാന്യം കൊടുക്കുന്ന വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!