കുഴിക്കാട്ടുശ്ശേരി സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ വായനാവാരാഘോഷം ഗ്രാമിക പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനുമായ പി.കെ. കിട്ടൻ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്ററർ മിനി കെ.ബി. അധ്യക്ഷയായിരുന്നു. വായനാദിന പ്രതിജ്ഞ, സന്ദേശം, പുസ്തക പരിചയം എന്നിവയും നടന്നു. മിനി ജോസ്,ശ്രീനന്ദ,സിത്താര വി.കെ.,അഞ്ജലി സി.യു. എന്നിവർ സംസാരിച്ചു.
വായനാവാരാഘോഷം
