വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു.അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്സ്
ലിജി കെ. ജി.( 35) ആണ് മരിച്ചത്. കടുകുളങ്ങര അയ്യമ്പുഴ സ്വദേശിയാണ്.കഴിഞ്ഞ വെള്ളിയാഴ്ച മഞ്ഞപ്ര സെന്റ് പാട്രിക്‌സ് സ്കൂളിന്റെ മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ലിജി ശനിയാഴ്ച ഉച്ചയോടു കൂടി മരണമടഞ്ഞു. ലിജി സഞ്ചരിച്ച സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു
മഞ്ഞപ്ര സെൻറ് പാട്രിക്സ് സ്കൂളിന് സമീപം ആയിരുന്നു അപകടം ഭർത്താവ് അരുൺ ഏക മകൾ ആൻഡ്രിയ
അമലാപുരം മരിയ ഭവൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്നീ ലീശ്വരം സ്വദേശികളായ ജോർജിന്റെയും, ലില്ലിയുടെയും മൂത്ത മകളാണ്സം സ്കാരം ഞായറാഴ്ച വൈകിട്ട് 4.30 ന് അമലാപുരം സെൻറ് ജോസഫ് പള്ളിയിൽ.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
