Channel 17

live

channel17 live

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

പ്രതി ആവലാതിക്കാരിക്ക് യു.കെ.യിൽ Fish Cutter ആയി പ്രതിമാസം 1,80,000/- (ഒരു ലക്ഷത്തി എൺമ്പതിനായിരം രൂപ) സാലറിയിൽ ജോലിയും ഭർത്താവിനും മകനും കൂടി Dependent വിസയും ശരിയാക്കി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കാട്ടൂർ കരാഞ്ചിറയിലുള്ള പരാതിക്കാരിയിൽ നിന്നും തൊടുപുഴയിലെ പ്രതിയുടെ Columbus Jobs & Education സ്ഥാപനം വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് 8,16,034/- രൂപ (എട്ട് ലക്ഷത്തി പതിനാറായിരത്തി മുപ്പത്തി നാലു രൂപ) കൈപറ്റി വിസയോ ജോലിയോ ശരിയാക്കി നൽകാതെ ചതി ചെയ്ത കാര്യം ത്തിന് എടുത്ത കേസിൽ ജോബി ജോസ് 28 വയസ്സ് S/O ജോസ്, വേലം പറമ്പിൽ വീട്, ദർഭ തോട്ടി ഭാഗം, വണ്ണ പ്പുറം ദേശം വണ്ണ പ്പുറം വില്ലേജ്, തൊടുപുഴ ഇടുക്കി എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ Dr നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിഞ്ഞാലക്കുട DySP K G സുരേഷിന്റെയും കാട്ടൂർ ഇൻസ്‌പെക്ടർ E R ബൈജുവിന്റെയും നേതൃത്വത്തിൽ ഇന്ന് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ SI ബാബു ജോർജ്, രമ്യ കാർത്തികേയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം എന്നിവർ ഉണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!