Channel 17

live

channel17 live

വിദ്യാർത്ഥികളുടെ കായിക ക്ഷമത സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ബാല സൗഹൃദ പഞ്ചായത്തായ അന്നമനടയിൽ കായിക അധ്യാപകരില്ലാത്ത ‘LP UP സ്കൂളുകളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ 2023 – 24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽഒരു ലക്ഷം രൂപയുടെ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു.ഈ കായിക ഉപകരണങ്ങൾ ഉപയോഗിച്ച് ഗവ: യു. പി.സ്കൂൾ അന്നമനട,GLPS മേലഡൂർ എന്നി സ്കൂളുകളിൽ ഇൻഡോർ ജിം ആരംഭിക്കുന്നുണ്ട് .പഞ്ചായത്ത് എജുക്കേഷൻ സമിതി യോഗത്തിൽ അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!