Channel 17

live

channel17 live

വിദ്യാർത്ഥികൾക്ക് ഓണക്കോടി നൽകി നല്ല പാഠം വിദ്യാർത്ഥികൾ

ചാലക്കുടി എസ് എച്ച് സി ജി എച്ച്എസ്എസ് വിദ്യാലയത്തിലെ നല്ല പാഠം വിദ്യാർഥികൾ 25 ഓളം വിദ്യാർത്ഥികൾക്ക് ഓണക്കോടി വിതരണം ചെയ്തു.

വിദ്യാർത്ഥികൾക്ക് ഓണക്കോടി നൽകി നല്ല പാഠം വിദ്യാർത്ഥികൾ ചാലക്കുടി എസ് എച്ച് സി ജി എച്ച്എസ്എസ് വിദ്യാലയത്തിലെ നല്ല പാഠം വിദ്യാർഥികൾ 25 ഓളം വിദ്യാർത്ഥികൾക്ക് ഓണക്കോടി വിതരണം ചെയ്തു. യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് ഓണക്കോടി നൽകിയത്. പ്രധാന അധ്യാപിക സിസ്റ്റർ ജോസ്ലിൻ, നല്ല പാഠം കോഡിനേറ്റർ മാരായ പാർവതി, ബിജി എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!