Channel 17

live

channel17 live

വിദ്യാർഥികൾക്കായി 2023 അദ്ധ്യയനവർഷത്തിൽ നടത്തിയ സ്കോളർഷിപ് പരീക്ഷയിൽ ഗവ. യു. പി സ്കൂൾ പുത്തൻചിറയിലെ ഘനശ്യാം വി മേനോൻ യോഗ്യത നേടി

കണ്ണികുളങ്ങര വീട്ടിൽ വിജയരാഘവന്റെയും, ശാന്തിയുടെയും മകനാണ് ഘനശ്യാം.

കേരള പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി 2023 അദ്ധ്യയനവർഷത്തിൽ നടത്തിയ സ്കോളർഷിപ് പരീക്ഷയിൽ ഗവ. യു. പി സ്കൂൾ പുത്തൻചിറയിലെ ഘനശ്യാം വി മേനോൻ യോഗ്യത നേടി. കണ്ണികുളങ്ങര വീട്ടിൽ വിജയരാഘവന്റെയും, ശാന്തിയുടെയും മകനാണ് ഘനശ്യാം.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!