2024 – 25 സാമ്പത്തിക വ വാർഷിക പദ്ധതിയിൽ SC പ്രത്യേക പദ്ധതിയിൽ ചേർത്തുപിടിച്ചു കൊണ്ട് അന്നമനട ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന 11പെൺകുട്ടികളുടെ വിവാഹ ധനസഹായത്തിനായി 13.75 ലക്ഷം രൂപയും 4 പേർക്ക് 3 ലക്ഷം രൂപ മിശ്ര വിവാഹത്തിന് ധനസഹായവുമാണ് വിതരണം ചെയ്തത് പ്രത്യേക ഘടക പദ്ധതിയിൽപ്പെടുത്തി ലൈഫ് വീടുകൾക്ക് ധനസഹായം 25 കുടുംബങ്ങൾക്ക് 18.75 ലക്ഷം ലാപ്പ്ടോപ്പിനായി ലക്ഷം കുട്ടികൾക്കായ് പഠനോപകരണത്തിനായ് 3.5 ലക്ഷo തുടങ്ങിയ പദ്ധതികളാണ് പ്രത്യേക ഘടക പദ്ധതിയിൽ പ്പെടുത്തിയിരിക്കുന്നത് ‘ധന സഹായ വിതരണം ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് വിതരണം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സിന്ധു ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി മജ്ജു സതീശൻ, കെ എ ഇഖ്ബാൽ , ടി വി സുരേഷ് കുമാർ, കെ കെ രവിനമ്പൂതിരി മോളി വർഗിസ് കെ എ ബൈജു , ഷിജന സീർ, സുനിത സജീവൻ ലളിത ദിവാകരൻ CK ഷിജു ആനി ആൻ്റു സെക്രട്ടറി ഉഷാദേവി KS,AS ജുഗ്നു എന്നിവർ സംസാരിച്ചു.
വിവാഹ / മിശ്ര വിവാഹധന സഹായ വിതരണം ചെയ്തു
