കോട്ടയ്ക്കൽ ആശ്രമഇടവകദേവാലയത്തിൽ വി. അമ്മത്രേസ്യായുടെ തിരുനാളിന് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ ഫാ. വിൽസൺ ഈരത്തറ കൊടികയറ്റം നടത്തുന്നു. വികാരി ഫാ. ജെയ്ക്കബ് ഞെരിഞ്ഞാംപിള്ളി, അസി. വികാരി ഫാ. മേജോ ചക്കുംപീടിക, തിരുനാൾ കമ്മിറ്റി കൺവീനർ വിൽസൺ തെക്കിനിയത്ത്, കൈക്കാരന്മാരായ ജോയ് വിതയത്തിൽ, ഷാജു വിതയത്തിൽ എന്നിവർ സമീപം.
വി. അമ്മത്രേസ്യായുടെ തിരുനാളിന് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ ഫാ. വിൽസൺ ഈരത്തറ കൊടികയറ്റം നടത്തുന്നു
